കിടങ്ങറ - മുട്ടാർ ആർച്ച് പാലം

യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം, കുട്ടനാടിന്റെ സൗന്ദര്യത്തിന് ഈ പാലം കൂടുതൽ മാറ്റുകൂട്ടുന്നു. പ്രകൃതിയുമായി ഇഴുകിച്ചേർന്ന ഈ പുതിയ നിർമ്മിതി കുട്ടനാടിന്റെ വാസ്തുവിദ്യാ വിസ്മയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു

കിടങ്ങറ - മുട്ടാർ ആർച്ച് പാലം